+971 2 6424488info@kmccabudhabi.org

കലോൽസവ്

പ്രവാസികൾ ക്കിടയിൽ  നൈസർഗിക വിരുതുള്ള നിരവധി മലയാളികളുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ അവരിലെ  പ്രതിഭയെ തൊട്ടുണർത്താൻ അബൂദാബി കെഎംസിസി ഒരുക്കുന്ന സർഗ മേളയാണ് 'കലോത്സവ്.' മുന്നൂറിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന ഈ മത്സര പരിപാടിക്ക് കഴിഞ്ഞ വർഷമാണ് കെഎംസിസി തുടക്കം കുറിച്ചത്.